അരിക്കര: പെരുമ്പേൽ (പാത്തിക്കൽ) പി. ജെ. തോമസ് (76) നിര്യാതനായി. ഭാര്യ: ഏലിയാമ്മ തോമസ് അരീക്കര പാത്തിക്കൽ കുടുംബാംഗമാണ്. മക്കൾ: ജോസ് തോമസ്, അനു തോമസ്. മരുമക്കൾ: ജോസ്ന, മെൽവിൻ. സംസ്കാരം നാളെ രണ്ടിന് അരീക്കര സെന്റ് റോക്കീസ് പള്ളിയിൽ.