പാമ്പാടി: മുണ്ടക്കയം വെള്ളനാടി എസ്റ്രേറ്രിൽ രാജപ്പൻ (82) നിര്യാതനായി. ഭാര്യ: പരേതയായ സാറാ. മക്കൾ: മണി, ചിന്നമണി, ജയരാജ്. മരുമക്കൾ: ജയ, ബിന്ദു, ജ്ഞാനസുന്ദരി. സംസ്ക്കാരം ഇന്ന് 2 ന് വട്ടക്കുന്ന് ഐ. പി. സി. ബേർശേബാ സെമിത്തേരിയിൽ.