കോട്ടയം: ഇരുപത് ഇനങ്ങളിലെ മത്സരങ്ങൾ പൂർത്തിയായപ്പോൾ കോട്ടയം ഈസ്റ്റ് ഉപജില്ല 81 പോയിന്റോടെ മുന്നിലാണ്. തൊട്ടുപിന്നിൽ 77 പോയിന്റോടെ ചങ്ങനാശേരിയുണ്ട്.
ഹൈസ്‌കൂൾ വിഭാഗത്തിൽ 23 ഇനങ്ങൾ പൂർത്തിയായപ്പോൾ 87 പോയിന്റോടെ ചങ്ങനാശേരി മുന്നേറുന്നു. 86 പോയിന്റോടെ കോട്ടയം വെസ്റ്റ് രണ്ടാമതും 82 പോയിന്റോടെ കാഞ്ഞിരപ്പള്ളി മൂന്നാമതുമാണ്. യു.പി. വിഭാഗത്തിൽ 14 ഇനങ്ങൾ പൂർത്തിയായപ്പോൾ കോട്ടയം വെസ്റ്റ് 57 പോയിന്റോടെ മുന്നിൽ. കുറവിലങ്ങാട് ഉപജില്ല 56 പോയിന്റോടെ രണ്ടാമതും പാലാ 55 പോയിന്റോടെ മൂന്നാമതുമുണ്ട്.
ഇന്നലെ 24 വേദികളിലായാണ് മത്സരം നടന്നത്. സമയത്തിന്റെ കാര്യത്തിൽ കാര്യമായ പരാതി ഉയർന്നില്ലെങ്കിലും ചില ഇനങ്ങളിലെ വിധി നിർണയം പരാതിയ്ക്കിടയാക്കി. വേദിയിൽ സാങ്കേതിക തകരാറുകളൊന്നും ഇല്ലായിരുന്നു.
ഉപജില്ലാ പോയിന്റ് നില
ഹയർസെക്കൻഡറി
കോട്ടയം വെസ്റ്റ് - 81
ചങ്ങനാശേരി -77
കാഞ്ഞിരപ്പള്ളി -69
പാമ്പാടി -68
ഹൈസ്‌കൂൾ
ചങ്ങനാശേരി - 87
കോട്ടയം വെസ്റ്റ് - 86
ഈരാറ്റുപേട്ട - 82
യു.പി.വിഭാഗം
കോട്ടയം വെസ്റ്റ് - 57
കുറവിലങ്ങാട് - 56
പാലാ - 55
കാഞ്ഞിരപ്പള്ളി -51
സ്‌കൂൾ പോയിന്റ് നില
ഹയർ സെക്കൻഡറി
ളാക്കാട്ടൂർ എം.ജി.എം. -35
കോട്ടയം എം.ഡി.- 33
കുമരകം എസ്.കെ.എം. - 26
വാഴപ്പള്ളി സെന്റ് തെരേസാസ് - 25
ഹൈസ്‌കൂൾ വിഭാഗം
പാമ്പാടി ക്രോസ് റോഡ്സ് - 49
ഭരണങ്ങാനം എസ്.എച്ച് - 35
കുമരകം എസ്.കെ.എം. -30
കാഞ്ഞിരപ്പള്ളി എ.കെ.ജെ.എം -28
യു.പി. വിഭാഗം
ആനിക്കാട് ഗവൺമെന്റ് സ്‌കൂൾ - 27
എൻ.എസ്.എസ്. കോത്തല - 24
സെന്റ് മേരീസ് പാലാ - 23
എ.കെ. ജെ.എം. കാഞ്ഞിരപ്പള്ളി - 20