പൊൻകുന്നം: വെച്ചൂക്കുന്നേൽ വി.ഡി.അന്നമ്മ (ചിന്നമ്മ, 96) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് 2.30ന് പൊൻകുന്നം തിരുക്കുടുംബ പള്ളി സെമിത്തേരിയിൽ.