kob-siriac-kottaram

കപ്പാട്: കൊട്ടാരം സിറിയക്ക് ജോസഫ് (69) നിര്യാതനായി. ഭാര്യ: ലൂസമ്മ രാമങ്കരി സ്രാമ്പിക്കൽ കുടുംബാംഗമാണ്. മക്കൾ: ബിബിൻ (എറണാകുളം), ടിബിൻ. സംസ്ക്കാരം ഇന്ന് 3 ന് കപ്പാട് മാർസ്ളീവാപള്ളിയിൽ.