kob-kamala-jpg

ചങ്ങനാശ്ശേരി: കോട്ടമുറി ഒട്ടക്കാട് പരേതനായ കുട്ടപ്പന്റെ ഭാര്യ കെ. എസ്. കമലഭായി (63, അംഗൻവാടി ടീച്ചർ) നിര്യാതയായി. മക്കൾ: പ്രസാദ്, ശോഭ, ശുഭ. മരുമക്കൾ: രാജി പ്രസാദ്, ഷാജൻ, സജീവ്. സംസ്ക്കാരം ഇന്ന് 2 ന് വീട്ടുവളപ്പിൽ.