kob-sanjayan

ഉള്ളനാട്: കിഴക്കേടത്ത് കരോട്ട് പരേതനായ കെ.കെ മാധവന്റെ മകൻ സഞ്ജയൻ (പാസി, 45) നിര്യാതനായി. ഭാര്യ: ഗീത മണ്ണാർക്കാട് (പാലക്കാട്) ചേപ്പയിൽ കുടുംബാംഗമാണ്.അമ്മ: കാർത്ത്യായനി. മക്കൾ: അഖിൽ, അജിൽ, അവിഷ്ണ (മൂവരും കയ്യൂർ ക്രിസ്തു ജ്യോതി പബ്ളിക്ക് സ്ക്കൂൾ വിദ്യാർത്ഥികൾ). സംസ്ക്കാരം ഇന്ന് 2 ന് വീട്ടുവളപ്പിൽ.