കാവാലം വടക്ക്: കൂത്തശേരിലായ പാലപ്പള്ളിൽ ജോസഫ് പത്രോസി(കുട്ടപ്പൻ)ന്റെ ഭാര്യ അന്നമ്മ (80) നിര്യാതയായി. സംസ്‌കാരം വെള്ളിയാഴ്ച 2.30ന് കാവാലം വടക്ക് സെന്റ് ജോസഫ് പള്ളിയിൽ. ബാലഗ്രാം തൊമ്മിക്കാട്ടിൽ കുടുംബാംഗമാണ്. മക്കൾ: വത്സമ്മ, മോളിമ്മ, ആനിമ്മ, അഡ്വ.പി.പി. ജോസഫ് (പ്രസിഡന്റ് കാത്തലിക് ഫെഡറേഷൻ ഓഫ് ഇന്ത്യ, ചങ്ങനാശേരി അതിരൂപത പാസ്റ്ററൽ കൗൺസിൽ അംഗം), ഫാ. വർഗീസ് പാലപ്പള്ളി (അജ്മീർ, രാജസ്ഥാൻ), സോണി (കൂത്രപ്പള്ളി), പരേതനായ തോമസുകുട്ടി. മരുമക്കൾ: ജോസുകുട്ടി വയലാറ്റ് (കാവാലം), മാത്തുക്കുട്ടി കണ്ണന്തറ (ഇത്തിത്താനം), ദേവസ്യാച്ചൻ ചെന്നിക്കര (ചീരഞ്ചിറ), ലാൽസി പെരുന്തോട്ടം (സെന്റ് ജോസഫ്‌സ് ഹൈസ്‌കൂൾ, പുന്നത്തുറ), മായ ഞാലിയിൽ (നെടുംകുന്നം).