kob-pankajakshi

തലയോലപ്പറമ്പ്: മരങ്ങോലി കാവാലിൽ നാരായണന്റെ ഭാര്യ പത്മാക്ഷി (82) നിര്യാതയായി. ആയാംകുടി പൊത്താപ്പുറത്ത് കുടുംബാംഗമാണ് . മക്കൾ: ഓമന, രാമചന്ദ്രൻ, രാജു. മരുമക്കൾ: തങ്കമണി, ഗീത, രാധാമണി. സംസ്‌ക്കാരം നടത്തി.