കോരുത്തോട്: കോസടി മാങ്ങാപ്പേട്ട മേനോത്ത് ഗോപാലന്റെ ഭാര്യ ഭവാനി (90) നിര്യാതയായി. സംസ്‌ക്കാരം 2 ന് വീട്ടുവളപ്പിൽ. അടുക്കം പുന്നമറ്റം കുടുംബാംഗമാണ്. മക്കൾ: സോമൻ, ശേഖരൻ, സുശീലൻ, സുരേന്ദ്രൻ, ശോഭനകുമാരി.
മരുമക്കൾ: ലക്ഷ്മികുട്ടി, പാർവ്വതി, രജനിമോൾ, രജനി, പ്രസാദ്.