കൊടുങ്ങൂർ: ആനന്ദഭവനിൽ പരേതനായ വേലുവിന്റെ ഭാര്യ ചെല്ലമ്മ (93) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് 3ന് വീട്ടുവളപ്പിൽ. മക്കൾ: പി.എൻ ഗോപിദാസ് (മാഗ്‌നം ഗ്രൂപ്പ് കൊടുങ്ങൂർ), പി.വി സമോൻ, എ.വി.സജി (മാഗ്‌നം) വത്സമ്മ (വില്ലൂന്നി), ശാന്ത (നാട്ടകം), ശോഭ (കൊടുങ്ങൂർ), പരേതരായ ലീല (കളത്തിപ്പടി), രമണി (അറുന്നൂറ്റിമംഗലം). മരുമക്കൾ: ഡി. രാജമ്മ(കാണക്കാരി) ,പൊന്നമ്മ, പ്രകാശ്, ഗീത, രാജീവ്, അജിത്ത്, പരേതരായ കുഞ്ഞച്ചൻ, ശ്യാംകുമാർ.