
ഉള്ളനാട് :തയ്യിൽ സി. പി. രാമചന്ദ്രൻ നായർ ( 67, റിട്ട. എസ്. ഐ., 2472ാം നമ്പർ ഉള്ളനാട് എൻ. എസ്. എസ്. കരയോഗം ഭരണ സമിതി അംഗം ) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ. ഭാര്യ: ഉഷ.
മക്കൾ: അർച്ചന ആർ നായർ (ദുബായ്), അഭിലാഷ് ആർ നായർ ( ലണ്ടൻ). മരുമകൻ: അനൂപ് മേനോൻ (ദുബായ് ).