മള്ളൂശേരി: മുരിയൻ മാലിയിൽ പരേതനായ എബ്രഹാമിന്റെ മകൻ എം.എ ജോയ് (62) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് 10.30 ന് കോട്ടയം താഴത്തങ്ങാടി തിരുഹൃദയ പള്ളി (ചെറിയപള്ളി) സെമിത്തേരിയിൽ. ഭാര്യ: മോളി മള്ളൂശേരി തേക്കുംപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: ജോമി, ജോമോൻ, ജിത്തു, ജിനു. മരുമക്കൾ: ജോബി പന്തലാനിക്കൽ(പാലാ), അശ്വിൻ നടുവത്ത്മറ്റത്തിൽ (മള്ളൂശേരി), അരുൺ പാറശ്ശേരി (കോട്ടപ്പുറം, പാലക്കാട്).