kob-poondikulam-eethamma-

ഭരണങ്ങാനം: പൂണ്ടികുളത്ത് പരേതനായ സെബാസ്റ്റ്യന്റെ (കുട്ടിച്ചൻ) ഭാര്യ ഈത്തമ്മ (91) നിര്യാതയായി. കാഞ്ഞിരപ്പള്ളി കുരിശുംമൂട്ടിൽ കുടുംബാംഗമാണ്. മക്കൾ: ആലിമ്മ, സൂസമ്മ, കുറുവച്ചൻ, ഔസേപ്പച്ചൻ, മറിയാമ്മ, റാണി, ബിന്നി, ടെസി. മരുമക്കൾ: സെബാസ്റ്ര്യൻ, വക്കച്ചൻ, ജെസി, സോജൻ, ജോഷി, ജോജോ, എബി. സംസ്ക്കാരം നാളെ 2 ന് ഭരണങ്ങാനം സെന്റ് മേരീസ് ഫൊറോന പള്ളിയിൽ.