കൊരട്ടി : അഞ്ചാം മൈൽ കണ്ടത്തിങ്കൽ പരേതനായ അച്ചുതന്റെ ഭാര്യ ഗൗരിയമ്മ (82) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് 12ന് വീട്ടുവളപ്പിൽ. കൂരംതൂക്ക് പാറയിൽ കുടുംബാംഗമാണ്. മക്കൾ : നടരാജൻ, രാജൻകുട്ടി, ശാന്തമ്മ, ശാരദ, സോമൻ, രമണി, രാജു. മരുമക്കൾ : ലീലാമ്മ, വത്സമ്മ, ജോസ് വെളിച്ചവയൽ, ചന്ദ്രൻ കായാംകാട്ടിൽ മണക്കടവ്, ശ്യാമള, രാജപ്പൻ തുരുത്തിക്കാട് ചേനപ്പാടി, ലേഖ.