തലയോലപ്പറമ്പ്: വള്ളോംപറമ്പിൽ കെ. ജി. മോഹനൻ (57) നിര്യാതനായി. ഭാര്യ: ശശികല വൈക്കം പൂജതറ കുടുംബാംഗമാണ്. മക്കൾ: മോനിഷ്, മോനിഷ. മരുമക്കൾ: ആതിര, വൈശാഖ്. സംസ്ക്കാരം ഇന്ന് 3 ന് വീട്ടുവളപ്പിൽ.