മരങ്ങാട്ടുപള്ളി : നന്തികാട്ടുപടവിൽ പരേതനായ തൊമ്മൻ ജോണിന്റെ (കുഞ്ഞാപ്പൻ) ഭാര്യ അന്നമ്മ (93) നിര്യാതയായി. സംസ്‌ക്കാരം നാളെ 9ന് മരങ്ങാട്ടുപള്ളി സെന്റ് ഫ്രാൻസീസ് അസീസി പള്ളി സെമിത്തേരിയിൽ. കുറിച്ചിത്താനം എളൂക്കുന്നേൽ കുടുംബാംഗമാണ്. മക്കൾ: തോമസ് (കാനഡ), മേരിക്കുട്ടി, ആലീസ്, ജെയിംസ് (അബുദാബി), ബെന്നി. മരുമക്കൾ: മേഴ്‌സി കപ്യാരുമലയിൽ കുപ്പായക്കോട്, എബ്രഹാം വാതപ്പള്ളി അയർക്കുന്നം, ജോസ് കിഴക്കേമറ്റം വില്ലൂന്നി, ആൻസി ഇടച്ചേരിയിൽ ആർപ്പൂക്കര, ഷീജ ചാരങ്കാട് പതിരാപ്പിള്ളി (ഇസ്രായേൽ).