kob-karunakaran

പൂവരണി: മോനിപ്പള്ളിൽ കരുണാകരൻ നായർ (73) നിര്യാതനായി. ഭാര്യ. രാജമ്മ കളമ്പുകാട്ട് കുടുംബാഗമാണ്. മക്കൾ: സന്ധ്യാ, നിർമ്മല, ആശ, സ്മിത. മരുമക്കൾ: രാധാകൃഷ്ണൻ, രാജീവ്, ഷാജിമോൻ, സന്തോഷ്‌കുമാർ. സംസ്‌ക്കാരം ഇന്ന് 2 ന് വീട്ടുവളപ്പിൽ.