വാഴൂർ: മറ്റപ്പള്ളിയിൽ എം. ഡി ഡേവിഡ് (73, റിട്ട. എച്ച്. എം. ബി. ബി. എം. ടി.ടി ഐ, മുണ്ടക്കയം) നിര്യാതനായി. ഭാര്യ: പി. പി. മറിയം (റിട്ട. ടീച്ചർ) ആണ്ടൂർ പാറപ്പനാൽ കുടുംബാംഗമാണ്. മക്കൾ: ഷീന, ഷിജോ, ഷിഞ്ചു. മരുമകൻ: നൈജോ സെബാസ്റ്ര്യൻ. സംസ്ക്കാരം ഇന്ന് 3 ന് വാഴൂർ മൗണ്ട് കാർമ്മൽ പള്ളിയിൽ.