kob-karthyayani

ഏറ്റുമാനൂർ: ഗോപി വിലാസം വീട്ടിൽ ( അന്തിമഹാകാളൻ വള്ളിക്കാട് റോഡ്) ഗോവിന്ദപ്പണിക്കരുടെ (പൂക്കട ഗോപി ) ഭാര്യ കാർത്യായനിയമ്മ (68) നിര്യാതയായി. കങ്ങഴ കൊച്ചു പ്ലാക്കിൽ കുടുംബാംഗമാണ്. മക്കൾ: സന്തോഷ് കുമാർ (ജനറൽ മാനേജർ വേമ്പനാട് ലേക് റസോർട്ട്, കോടിമത ), ജഗദീഷ് കുമാർ (സ്റ്റാഫ് മംഗളം എൻജിനിയറ്റംഗ് കോളേജ്, ഏറ്റുമാനൂർ), ജയന്തി മധു. മരുമക്കൾ: മധുസൂദനൻ നായർ, ആശ സന്തോഷ് കുമാർ, രജനി ജഗദീഷ്. സംസ്‌ക്കാരം ഇന്ന് 12ന് തറവാട് വീട്ടുവളപ്പിൽ.