പുലിക്കുട്ടിശ്ശേരി: വെള്ളിയാകരച്ചിറയിൽ പരേതനായ അയ്യപ്പന്റെ ഭാര്യ സരോജിനി (89) നിര്യാതയായി. മള്ളുശ്ശേരി ഇളംപള്ളി കുടുംബാംഗമാണ്. മക്കൾ: സമ്പത്ത്, ശോഭ. മരുമക്കൾ: ദീപ (പുതുപ്പള്ളി), കൊച്ചുമോൻ (ഇരവിനല്ലൂർ). സംസ്ക്കാരം ഇന്ന് 3 ന് വീട്ടുവളപ്പിൽ.