kob-muthuswami-thampalak

തമ്പലക്കാട്: പുതുപ്പറമ്പിൽ മുത്തുസ്വാമി (85) നിര്യാതനായി. ഭാര്യ: ലക്ഷ്മി തിരുവനന്തപുരം കരിങ്കൽ കൊല്ലമുള കുടുംബാംഗമാണ്. മക്കൾ: വിജയമ്മ (ജില്ലാ ആശുപത്രി, കോട്ടയം), ജയമോൻ (ഗവ.ആയുർവേദ ആശുപത്രി, പാലാ), വിജയകുമാർ (ഡ്രൈവർ, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത്), ഉഷ (ഉരപ്പുങ്കൽ, കൂട്ടിക്കൽ), ലത (പുതുപ്പറമ്പിൽ, ചെളിക്കുഴി, കോട്ടയം). മരുമക്കൾ: ബിനോയി (വെള്ളനാടി, മുണ്ടക്കയം), ജലജ (കരുനാലിവിളയിൽ, നെടുങ്കണ്ടം), ബിന്ദു (ഗവ.എൽ.പി.എസ്., തമ്പലക്കാട്), സതീഷ് (സിവിൽ പൊലീസ് ഓഫീസർ, ഈരാറ്റുപേട്ട), ജസ്റ്റിൻ (തിരുവനന്തപുരം). സംസ്‌ക്കാരം ഇന്ന് 3 ന് വീട്ടുവളപ്പിൽ.