മുക്കട : പള്ളിത്താഴത്തേതിൽ പരേതനായ പി.സി. ഏബ്രഹാമിന്റെ ഭാര്യ സാറാമ്മ (തങ്കമ്മ 77) നിര്യാതയായി.
സംസ്‌കാരം നാളെ 12ന് ഇടമുറി ന്യൂഇന്ത്യാ ചർച്ച് ഓഫ് ഗോഡ് സെമിത്തേരിയിൽ.
പത്തനംതിട്ട താഴെനിരവേൽ കുടുംബാംഗമാണ്. മക്കൾ : ബെൻസി, ലിറ്റ, ജിറ്റി. മരുമക്കൾ : ജോമോൻ, മോൻസി, സാലി.