രാമങ്കരി: ചക്കാലയിൽ ആൻഡ്രൂസ് മാത്യു(68) നിര്യാതനായി. ചെങ്ങളം പത്തിൽച്ചിറ കുടുംബാംഗമാണ്. സംസ്ക്കാരം ഇന്ന് 11 ന് മാമ്പുഴക്കരി സെന്റ് ജോർജ് ക്‌നാനായ പള്ളിയിൽ. ഭാര്യ: ചിന്നമ്മ മക്കൾ: റെന്നി, റീന്നാ, റിനോ. മരുമക്കൾ: സാൻ കെ ജേക്കബ്, ജോമോൾ, ആൻസി.