പുളിങ്കുന്ന്: പൂവത്തുശ്ശേരിൽ പരേതനായ പി.സി. തോമസിന്റെ ഭാര്യ ത്രേസ്യാമ്മ തോമസ് (101) നിര്യാതയായി. സംസ്‌ക്കാരം നാളെ 2.30 ന് സെന്റ് ജോസഫ് കായൽപ്പുറം പള്ളിയിൽ. കാവാലം തെങ്ങംപള്ളി കുടുംബാംഗമാണ്.
മക്കൾ: കുഞ്ഞമ്മ, പരേതനായ അപ്പച്ചൻ, ലിസമ്മ, കുഞ്ഞച്ചൻ, അന്തോനിച്ചൻ, ജോർജ് (ഡൽഹി), സി.ഷാർലറ്റ് (ഹോളിക്രോസ് സിതാപൂർ ലക്‌നൗ), റോസമ്മ, ലീലമ്മ, ജോഷി (സിംഗപൂർ). മരുമക്കൾ: പരേതനായ അപ്പച്ചൻ, ക്ലാരമ്മ, എമ്മാനുവൽ, ലൈസാമ്മ, ജൂലിയറ്റ്, മോളി, മാത്തുക്കുട്ടി, ജോബുകുട്ടി, ബിനി.