kob-lakshmikuttiyamma-el

ഇളങ്ങുളം: പറപ്പിള്ളാത്ത് മുണ്ടയ്ക്കൽ പരേതനായ മാധവൻനായരുടെ ഭാര്യ ലക്ഷ്മിക്കുട്ടിയമ്മ (76) ന്യൂഡൽഹിയിൽ നിര്യാതയായി. മകൻ: രാജേഷ് ബാബു (ഹോണ്ട, ന്യൂഡൽഹി). മരുമകൾ: തുളസി (ജി.ടി.ബി.ഗവ.ആശുപത്രി, ന്യൂഡൽഹി). സംസ്‌ക്കാരം ഇന്ന് ഒന്നിന് ഇളങ്ങുളം ഒട്ടയ്ക്കലുള്ള വീട്ടുവളപ്പിൽ.