kob-sudhirbalakrishnan

തൂക്കുപാലം: സന്ന്യാസിഓഡനമ്പിരാത്ത് വീട്ടിൽ അറക്കുളം ബാലകൃഷ്ണന്റെ മകൻ സുധീർ (46) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് 10 ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ ബിന്ദു,അംബിളി. മക്കൾ: ഹരിശങ്കർ, ഗിരി ശങ്കർ,കൃഷ്ണകമല.