കുമരകം: പുത്തൻപുരയ്ക്കൽ (മാമ്പറ) വീട്ടിൽ പി. ഡി. ശശി (65)നിര്യാതനായി. സംസ്‌ക്കാരം ഇന്ന് 2ന് വീട്ടുവളപ്പിൽ. ഭാര്യ: പൊന്നമ്മ തോട്ടയ്ക്കാട് ചേലമറ്റം കുടുംബാംഗമാണ്. മക്കൾ: ശ്രീകാന്ത്, ശശികല, ശാലിനി. മരുമക്കൾ: അഞ്ജിത, ശ്രീകാന്ത്, ഷിബു (കാവാലം), അഭിലാഷ് (കുമരകം, ചൂളഭാഗം).