kob-joseph-mathai

മൂഴൂർ: തെക്കേക്കൂറ്റ് ജോസഫ് മത്തായി (ഔസേപ്പച്ചൻ, 65) നിര്യാതനായി. ഭാര്യ: ലീലാമ്മ നെല്ലിക്കുന്ന് കണ്ണാടിപ്പാറ കുടുംബാംഗമാണ്. മക്കൾ: ഷൈജു, സോണിയ. മരുമക്കൾ: ജസ്ലി (പുൽപ്പാറയിൽ, മംഗലാപുരം), അരുൺ (തോട്ടത്തുമാക്കൽ, തൊടുപുഴ). സംസ്ക്കാരം ഇന്ന് 10 ന് മൂഴൂർ സെന്റ് മേരീസ് പള്ളിയിൽ.