മുട്ടാർ: പുളിക്കിക്കളത്തിലായ പ്ലാവേലിൽ വർഗീസ് ആന്റണി (ജെയിംസ്കുട്ടി, 58) നിര്യാതനായി. ഭാര്യ: മേഴ്സി വർഗീസ് പൂണോലിൽ കുടുംബാംഗമാണ്. മക്കൾ: ജെറിൻ വർഗീസ് (ബിലീവേഴ്സ് ഹോസ്പിറ്റൽ, തിരുവല്ല), മെറിൻ വർഗീസ് (കെ. എൽ. ഇ യൂണിവേഴ്സിറ്റി, ബെൽഗാം), ബ്ലസ്സൺ വർഗീസ് (ക്രിസ്തു ജയന്തി കോളേജ്, ബാംഗളൂരു). സംസ്ക്കാരം പിന്നീട്.