kob-pankajakshan

മോനിപ്പള്ളി: സരളാസദനം (അറയ്ക്കൽ) കെ. ജി. പങ്കജാക്ഷൻനായർ (79) നിര്യാതനായി. ഭാര്യ: സരളാദേവി കുടുക്കപ്പാറ വടക്കേൽ കുടുംബാംഗമാണ്. മക്കൾ: സ്വപ്ന പി. നായർ, സജിനി പി. നായർ, സജൻ പി. നായർ, സജിത്ത് പി. നായർ. മരുമക്കൾ: പ്രസാദ് (ഉഴവൂർ സർവീസ് സഹകരണ ബാങ്ക്, വൈസ് പ്രസിഡന്റ്), സുരേഷ് കുമാർ (റിട്ട. സബ് ഇൻപെക്ടർ, ഡി.സി. ആർ. ബി. എറണാകുളം), ദീപാ, ഷിനി. സംസ്ക്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.