kob-joseph

പട്ടിത്താനം: കുന്നത്താനിയേൽ എം. ടി. ജോസഫ് (74) നിര്യാതനായി. ഭാര്യ: കത്രിനാമ്മ പട്ടിത്താനം കൊടുകുത്തിയേൽ കുടുംബാംഗമാണ്. മക്കൾ: ജയമോൾ, ഷാജി മോൻ. മരുമക്കൾ: പരേതനായ സണ്ണി (മറ്രക്കര), ജെയ്നമ്മ (ഞീഴൂർ). സംസ്ക്കാരം ഇന്ന് 10.30 ന് പട്ടിത്താനം സെന്റ് ബോനിഫസ് സെമിത്തേരിയിൽ.