വൈക്കം: മുത്തേടത്തുകാവ് പോട്ടയിൽ ഗോപി (74) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: സിന്ധു (കാർഷിക വികസന ബാങ്ക് വൈക്കം), സിജു. മരുമക്കൾ: മധു, സൗമ്യ. സംസ്ക്കാരം നടത്തി.