എലിക്കുളം: പവ്വത്ത് പി. എം. തോമസ് (കുഞ്ഞ്, 93) നിര്യാതനായി. ഭാര്യ: എലിസബത്ത് (ഏലമ്മ) കപ്പാട് ഞാവള്ളിയിൽ കുടുംബാംഗമാണ്. മക്കൾ: പരേതനായ മാത്തച്ചൻ, അലക്സ്, ഔസേപ്പച്ചൻ, മരിയറ്ര്, ടെസി, തോമച്ചൻ. മരുമക്കൾ: സിൽവി, ടെസി. സംസ്ക്കാരം ഇന്ന് 2.30 ന് എലിക്കളം ഉണ്ണിമിശിഹാപ്പള്ളിയിൽ.