kob-varkey

പാതാമ്പുഴ: കൊച്ചുകുന്നേൽ വർക്കി ദേവസ്യ (ദേവസ്യാച്ചൻ, 86) നിര്യാതനായി. ഭാര്യ: ഏലിക്കുട്ടി തീക്കോയി കുന്നയ്ക്കാട്ട് കുടുംബാംഗമാണ്. മക്കൾ: വത്സമ്മ, ജോർജ് (തങ്കച്ചൻ), ഗ്രേസികുട്ടി. മരുമക്കൾ: ജോസഫ്, ആനിയമ്മ ജോർജ്, തോമാച്ചൻ. സംസ്ക്കാരം ഇന്ന് 10.30 ന് മലയിഞ്ചിപ്പാറ മാർ സ്ളീവ പള്ളിയിൽ.