തൃക്കൊടിത്താനം: കോട്ടമുറി കൊച്ചുപറമ്പിൽ കെ.കെ. നാരായണൻ (96) നിര്യാതനായി. ഭാര്യ: പരേതയായ മീനാക്ഷി. മക്കൾ: കുഞ്ഞമ്മ, ദാസപ്പൻ, ജഗദമ്മ, ലളിതമ്മ,സുഷമ, ഉഷ, സുമ. മരുമക്കൾ: ശശി, ഗീത, വിശ്വനാഥൻ, ഓമനക്കുട്ടൻ, വാമദേവൻ, രമേശ്, വിശാൽ കുമാർ. സംസ്ക്കാരം ഇന്ന് 10 ന് വീട്ടുവളപ്പിൽ.