kob-radhamani-72-

തിരുവഞ്ചൂർ: ഗോപികാഭവനിൽ പരേതനായ ആലുങ്കൽ ശിവശങ്കരപണിക്കരുടെ ഭാര്യ രാധാമണി (72) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് ഒന്നിന് വീട്ടുവളപ്പിൽ. മകൻ: ഗോപകുമാർ (അഞ്ജലി പാർക്ക്, കോട്ടയം) മരുമകൾ: ആശദാസ്.