kob-mariyamma-88

പഴൂത്തടം: കണ്ണംകുളം പരേതനായ മത്തായിയുടെ ഭാര്യ മറിയമ്മ (88) നിര്യാതയായി. സംസ്‌ക്കാരം മൃതദേഹം പഴൂത്തടത്തുള്ള ജോഷിയുടെ ഭവനത്തിൽ ശുശ്രൂഷകൾക്ക് ശേഷം ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് കൂവപ്പള്ളി സി. എം. എസ്. പള്ളിയിൽ. മക്കൾ: ജോസഫ്, ജോർജ്, ജോണി, വിജയൻ, ജോഷി, തങ്കമ്മ, മോളി, ശോഭന.