പനയക്കപ്പാലം: കുഴിവേലിൽ പരേതനായ നാരായണൻകുട്ടിയുടെ ഭാര്യ ടി.ആർ.ഭാരതി (റിട്ട. അദ്ധ്യപിക, 74 ) നിര്യാതയായി. പഴുമല തോക്കൻപാഴ കുടുംബാംഗമാണ്. മക്കൾ: സുരേഷ്ബാബു, സുഭാഷ്ബാബു (കെ.പി.എൻ. ട്രേഡിംങ് കമ്പനി പനയക്കപ്പാലം). മരുമക്കൾ: എം.പ്രീയ (ജി.ഡബ്ല്യു.എൽ.പി.എസ്. തലപ്പലം) സജിത. സംസ്‌ക്കാരം ഇന്ന് 2ന് വീട്ടുവളപ്പിൽ