kob-annamma-maranagattupa

മരങ്ങാട്ടുപിള്ളി: നന്തികാട്ടുപടവിൽ പരേതനായ തൊമ്മൻ ജോണിന്റെ ഭാര്യ അന്നമ്മ (93) നിര്യാതയായി. മക്കൾ: തോമസ് ജോസ് (കാനഡ), മേരിക്കുട്ടി എബ്രഹം, ആലീസ് ജോസ്, ജെയിംസ് ജോസ് (അബുദാബി), ബെന്നി ജോസ്. മരുമക്കൾ: മേഴ്സി, എബ്രഹാം, ജോസ്, ആൻസി, ഷീജ. സംസ്ക്കാരം ഇന്ന് 9 ന് മരങ്ങാട്ടുപള്ളി സെന്റ് ഫ്രാൻസിസ് അസീസി പള്ളിയിൽ.