പട്ടിത്താനം; പുത്തൻപുരയിൽ പി. എ. സുകുമാരൻ (74, റിട്ട. എയർഫോഴ്സ്) നിര്യാതനായി. ഭാര്യ: പൊന്നമ്മ പാമ്പാടി പണ്ടാരപ്പറമ്പിൽ കുടുംബാംഗമാണ്. മക്കൾ: ഇന്ദു, ദിനു. മരുമക്കൾ: ബിനു, ബിനീഷ്. സംസ്ക്കാരം ഇന്ന് 12 ന് വീട്ടുവളപ്പിൽ.