പേരൂർ: ശാസ്താപുരം ചിന്ന മാധവൻ ( 78 ) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് 11.30 ന് വീട്ടുവളപ്പിൽ. മക്കൾ: വിജയമ്മ, ഗോപി, ബിന്ദു. മരുമക്കൾ: വിശ്വനാഥ്, സിന്ധു, സോമരാജ്.