കുഴിമറ്റം : എസ്.എൻ.ഡി.പി യോഗം 4892 -ാം നമ്പർ ശ്രീനാരായണ തീർത്ഥർ സ്വാമി സ്മാരക ശാഖ വിശേഷാൽ സംയുക്ത കമ്മിറ്റി യോഗം ഇന്ന് വൈകിട്ട് 3 ന് ശാഖാ പ്രസിഡന്റിന്റെ എൻ.ഡി. ശ്രീകുമാറിന്റെ അദ്ധ്യക്ഷതയിൽ നടക്കും. പോഷകസംഘടനകളായ വനിതാസംഘം, യൂത്ത്മൂവ്‌മെന്റ് , ശ്രീശാരദാ കുമാരിസംഘം,ബാലജന യോഗം കുടുംബ യൂണിറ്റുകൾ, മൈക്രോ യൂണിറ്റുകൾ എന്നിവയുടെ ഭാരവാഹികൾ പങ്കെടുക്കും.