kob-k-k-suresh-62-ayark

അയർക്കുന്നം: ചിറക്കമറ്റത്തിൽ കെ.കെ. സുരേഷ് (മധു, 62) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ. ഭാര്യ: രമാദേവി. മകൻ: ഹരീഷ് സി.എസ് ( വാട്ടർ അതോറിറ്റി, തിരുവഞ്ചൂർ) മരുമകൾ: ആശ.