ചങ്ങനാശേരി: അമരയിൽ പ്ലാംപറമ്പിൽ ഗോപിനാഥൻ (89) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് 10 ന് വീട്ടുവളപ്പിൽ.
ഭാര്യ: സരസമ്മ ഗോപിനാഥൻ തിരുവല്ല നെടുമ്പള്ളി കുടുംബാംഗമാണ്.
മക്കൾ: രാജേന്ദ്രൻ, സുരേന്ദ്രൻ, സത്യൻ, ഗീത. മരുമക്കൾ: രാജേശ്വരി, രാധ, ശാന്ത, രമേശ് തിരുവല്ല.