kob-abdul-azeez-61-muttap

മുട്ടപ്പള്ളി : പുതിയാപറമ്പിൽ അബ്ദുൽ അസീസ് (അസിയപ്പ, 61) നിര്യാതനായി. കബറടക്കം നടത്തി.
ഭാര്യ: മുക്കട പള്ളിതടത്തിൽ ഐഷാബീവി. മക്കൾ : അൻസാരി, അബ്ദുൽ ഹാരീസ്. മരുമക്കൾ : ബീമ, ഹസീന.