കൊടുമ്പിടി: എട്ടുപറയിൽ സെബാസ്റ്റ്യൻ (കുഞ്ഞേട്ടൻ,87) നിര്യാതനായി. സംസ്‌ക്കാരം ചൊവ്വാഴ്ച രാവിലെ 11 ന് ജിയോവാലി സെന്റ് ജോർജ് പള്ളിയിൽ. ഭാര്യ: പരേതയായ മേരി സെബാസ്റ്റ്യൻ പാലക്കാട്ടുമല ചിറ്റടിയിൽ കുടുംബാംഗമാണ്. മക്കൾ: ജോയി, ആലീസ്, ബേബി, മേരി, ഫാ. സെബാസ്റ്റ്യൻ എട്ടുപറയിൽ (ഡയറക്ടർ, പാസ്റ്ററൽ ഇൻസ്റ്റിറ്റിയൂട്ട്, പാലാ). മരുമക്കൾ: തങ്കമ്മ ഒഴാങ്കൽ (പാലാ), ജോയി കുന്നത്ത് (പുറപ്പുഴ), ലില്ലി പൗവ്വംചിറ (കയ്യൂർ), അപ്പച്ചൻ വടക്കേമുറിയിൽ (ശാന്തിഗിരി).