കോതനല്ലൂർ: കാക്കശ്ശേരിൽ പരേതനായ ഉലഹന്നാന്റെ മകൻ ബേബി ജോൺ (58) നിര്യാതനായി.
സംസ്‌ക്കാരം ഇന്ന് 2ന് കോതനല്ലൂർ കന്തീശങ്ങളുടെ ഫൊറോനാ പള്ളിയിൽ
ഭാര്യ: സാലി കുറുപ്പന്തറ ചെറുവള്ളിപ്പറമ്പിൽ കുടുംബാംഗമാണ്. മക്കൾ : അനീഷ (സ്റ്റാഫ് നേഴ്‌സ് എയിംസ് ന്യൂഡൽഹി) അലീന, അതുല്യ. മരുമകൻ : നിഖിൽ പുല്ലുകാട്ടുപറമ്പിൽ, ചങ്ങനാശ്ശേരി (ഇൻഡിഗോ എയർലൈൻസ് ബാംഗ്ലൂർ).
മാതാവ് : ത്രേസ്യാമ്മ ഉലഹന്നാൻ, കാഞ്ഞിരത്താനം പുതിയാപറമ്പിൽ കുടുംബാംഗമാണ്.