തലനാട്: വെള്ളമാക്കൽ (കല്ലുവെട്ടത്ത്) ബാബുരാജ് (ഉണ്ണി,53) നിര്യാതനായി. ഭാര്യ: മായ തീക്കോയി പൊങ്ങൻപാറ കുടുബാംഗമാണ്. മക്കൾ: അക്ഷയ, ഐശ്വര്യ. സംസ്‌ക്കാരം ഇന്ന് 3 ന് വീട്ടുവളപ്പിൽ.