kob-joy-augustine-56-

രാമപുരം: വെള്ളിലാപ്പിള്ളി ഏരിമറ്റത്തിൽ ജോയി(56) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് 2.30 ന് രാമപുരം സെന്റ് അഗസ്റ്റിൻസ് ഫൊറോനപള്ളിയിൽ. ഭാര്യ: ഗ്രേസി അയർക്കുന്നം മുതുകാട്ടിൽ കുടുംബാംഗമാണ്. മക്കൾ: നിമിത (ഖത്തർ), നീതുമോൾ (കാർമ്മൽ സി.എം.ഐ. പബ്ലിക്ക് സ്‌കൂൾ വാഴക്കുളം), നിക്കോളാസ് (വി.കെ.സി. കോഴിക്കോട്), നോഹൻ. മരുമക്കൾ: വിക്ടർ (പറമ്പലോത്ത് ഫോർട്ട് കൊച്ചി, ഷാർജ എയർലൈൻസ്), ജിൻസ് തയ്യിൽ ഏഴല്ലൂർ (സെന്റ് തോമസ് യൂ.പി. സ്‌കൂൾ പൈങ്കുളം).